പാൽച്ചുരത്തിൽ ലോറി കൊക്കയിലെക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

പാൽച്ചുരത്തിൽ ലോറി കൊക്കയിലെക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
Oct 27, 2025 10:22 AM | By Sufaija PP

കൊട്ടിയൂർ : പാൽച്ചുരം ആശ്രമം വളവിന് സമീപം ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറാണ് (54)മരിച്ചത്.സഹയാത്രികൻ സെന്തിൽ (44)നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്‌ച രാത്രി 11.30 ഓടെയാണ് അപകടം ഫയർ ഫോഴ്സും പോലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Lorry accident

Next TV

Related Stories
നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

Apr 27, 2026 07:32 PM

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ...

Read More >>
അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

Apr 27, 2026 06:55 PM

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

Apr 27, 2026 04:01 PM

'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

*'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച...

Read More >>
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

Apr 27, 2026 03:05 PM

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം...

Read More >>
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ, കടകളും സ്വകാര്യ ബസ്സുകളും പതിവുപോലെ പ്രവർത്തിക്കും

Apr 27, 2026 03:03 PM

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ, കടകളും സ്വകാര്യ ബസ്സുകളും പതിവുപോലെ പ്രവർത്തിക്കും

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ, കടകളും സ്വകാര്യ ബസ്സുകളും പതിവുപോലെ...

Read More >>
 കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

Apr 27, 2026 12:40 PM

കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍...

Read More >>
Top Stories