സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി ചന്ദ്രൻ പാലക്കൽ നിര്യാതനായി

സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി ചന്ദ്രൻ പാലക്കൽ നിര്യാതനായി
Apr 27, 2026 09:17 AM | By Sufaija PP

വളപട്ടണം: സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) നിര്യാതനായി സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടക്കും.

സിപിഎം കാസർക്കോട് ബേഡകം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം കാസർകോട് ജില്ലാ ഭാരവാഹിയും തളിപ്പറമ്പ് പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഐആർപിസി വളപട്ടണം ലോക്കൽ കൺവീനറാണ്.

അച്ഛൻ: പരേതനായ അബൂട്ടി, അമ്മ: പരേതയായ പത്മാവതി.ഭാര്യ: വത്സല. മക്കൾ: ശിഖ ( എ കെ ജി സഹകരണ ആശുപത്രി ജീവനക്കാരി), പ്രവീൺ, മനോജ്. മരുമക്കൾ: അഷിജ, ഹരിണി, പരേതനായ മനോജ് കുമാർ.സഹോദരങ്ങൾ: സുമതി, ശാന്ത, രാധ, പരേതരായ ബാബു, സതീശൻ. മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ വീട്ടിൽ പൊതു ദർശനമുണ്ടായിരിക്കും.

chandran palakkal

Next TV

Related Stories
കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി ടി.പി നിര്യാതയായി

Apr 24, 2026 07:57 PM

കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി ടി.പി നിര്യാതയായി

കടമ്പേരി ബക്കളം വയലിൽ താമസിക്കുന്ന ജാനകി ടി.പി...

Read More >>
വരഡൂരിലെ വായക്കാൽ ഗോവിന്ദൻ നിര്യാതനായി

Apr 22, 2026 07:23 PM

വരഡൂരിലെ വായക്കാൽ ഗോവിന്ദൻ നിര്യാതനായി

വരഡൂരിലെ വായക്കാൽ ഗോവിന്ദൻ (88)...

Read More >>
മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Apr 22, 2026 11:29 AM

മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
മാണിയൂർ തരിയേരിയിലെ പി. ഗോപാലൻ നിര്യാതനായി

Apr 20, 2026 10:14 PM

മാണിയൂർ തരിയേരിയിലെ പി. ഗോപാലൻ നിര്യാതനായി

മാണിയൂർ തരിയേരിയിലെ പി. ഗോപാലൻ...

Read More >>
എ.സാദിഖ് നിര്യാതനായി

Apr 19, 2026 03:24 PM

എ.സാദിഖ് നിര്യാതനായി

എ.സാദിഖ്...

Read More >>
തോട്ടത്തിൽ കുഞ്ഞിരാമൻ നിര്യാതനായി

Apr 17, 2026 09:27 PM

തോട്ടത്തിൽ കുഞ്ഞിരാമൻ നിര്യാതനായി

തോട്ടത്തിൽ കുഞ്ഞിരാമൻ ( 84)...

Read More >>
Top Stories










News Roundup






Entertainment News