തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

 തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
Nov 6, 2025 10:59 AM | By Sufaija PP

തളിപ്പറമ്പ : ദേശിയപാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക് . ഏഴാംമൈൽ സ്വദേശി സജീവൻ ഇയാളുടെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സലീം ചെറുപുഴ സ്വദേശിയും ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരനായ ജിയോ എന്നിവർക്കാണ് പരിക്കേറ്റത്.

സജീവൻ്റെയും, ജിയോയുടെയും പരിക്ക് സാരമുള്ളതാണ്. സജീവനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളെജിലും ജിയോയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം.വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Bikes collide near Trichambaram petrol pump

Next TV

Related Stories
സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

Feb 24, 2026 07:43 PM

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി...

Read More >>
പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി

Feb 24, 2026 07:41 PM

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി...

Read More >>
ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ

Feb 24, 2026 07:34 PM

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ...

Read More >>
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക; സാദിഖലി തങ്ങള്‍

Feb 24, 2026 07:29 PM

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക; സാദിഖലി തങ്ങള്‍

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക -സാദിഖലി...

Read More >>
മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Feb 24, 2026 07:28 PM

മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

Feb 24, 2026 02:23 PM

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി...

Read More >>
Top Stories

News Roundup