തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി
Nov 15, 2025 10:02 AM | By Sufaija PP

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിൽ വന്നതോടെ ജില്ലയിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി.

ആദ്യദിവസം ഒരു പത്രികയാണ് ജില്ലയിൽ സ്വീകരിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിൽ വാർഡ് രണ്ട് കോറങ്ങേടിലേക്ക് ജോയ് ജോൺ പട്ടാർമഠത്തിലാണ് വരണാധികാരിയായ തളിപ്പറമ്പ് ഡിഇഒ മുമ്പാകെ പത്രിക നൽകിയത്.നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 21 വെള്ളി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 തിങ്കളാഴ്ചയാണ്.

Local Government Elections; Submission of nomination papers begins

Next TV

Related Stories
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

Apr 26, 2026 05:40 PM

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി...

Read More >>
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

Apr 26, 2026 02:38 PM

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം...

Read More >>
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു;  കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

Apr 26, 2026 02:36 PM

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന്...

Read More >>
തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

Apr 26, 2026 01:00 PM

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ...

Read More >>
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

Apr 26, 2026 12:55 PM

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ...

Read More >>
ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

Apr 26, 2026 12:48 PM

ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

ശുചിത്വ ഹർത്താൽ...

Read More >>
Top Stories