പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി
Nov 29, 2025 02:32 PM | By Sufaija PP

തലശ്ശേരി: തലശ്ശേരി ജൂബിലി റോഡിന് സമീപം പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 

തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Thalassery

Next TV

Related Stories
കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: താൻ പരാജയപ്പെടാൻ കാരണം സിപിഎം-കോൺഗ്രസ്-ലീഗ് ‘അന്തർധാര’യാണെന്ന് പി.കെ. രാകേഷ്

Dec 15, 2025 08:16 PM

കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: താൻ പരാജയപ്പെടാൻ കാരണം സിപിഎം-കോൺഗ്രസ്-ലീഗ് ‘അന്തർധാര’യാണെന്ന് പി.കെ. രാകേഷ്

കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: താൻ പരാജയപ്പെടാൻ കാരണം സിപിഎം-കോൺഗ്രസ്-ലീഗ് ‘അന്തർധാര’യാണെന്ന് പി.കെ....

Read More >>
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

Dec 15, 2025 08:08 PM

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി...

Read More >>
മുസ്ലീം ലീഗ് ശാഖാ കമ്മിറ്റി ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ കേസ്

Dec 15, 2025 08:06 PM

മുസ്ലീം ലീഗ് ശാഖാ കമ്മിറ്റി ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ കേസ്

മുസ്ലീം ലീഗ് ശാഖാ കമ്മിറ്റി ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ...

Read More >>
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Dec 15, 2025 01:43 PM

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണവില ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന...

Read More >>
ബന്ധു തെരഞ്ഞെടുപ്പ് ഏജന്റായതിന് യുവാവിനെ മർദിച്ചു, കാർ അടിച്ചു തകർത്തു, 12 അംഗസംഘത്തിനെതിരെ കേസ്

Dec 15, 2025 01:40 PM

ബന്ധു തെരഞ്ഞെടുപ്പ് ഏജന്റായതിന് യുവാവിനെ മർദിച്ചു, കാർ അടിച്ചു തകർത്തു, 12 അംഗസംഘത്തിനെതിരെ കേസ്

ബന്ധു തെരഞ്ഞെടുപ്പ് ഏജന്റായതിന് യുവാവിനെ മർദിച്ച 12 അംഗസംഘത്തിനെതിരെ...

Read More >>
 പരിയാരം പ്രീമിയർ ലീഗ് സീസൺ 2; മെഡി ഇലവൻ ചാമ്പ്യൻമാർ

Dec 15, 2025 01:34 PM

പരിയാരം പ്രീമിയർ ലീഗ് സീസൺ 2; മെഡി ഇലവൻ ചാമ്പ്യൻമാർ

പരിയാരം പ്രീമിയർ ലീഗ് സീസൺ 2; മെഡി ഇലവൻ...

Read More >>
Top Stories

News Roundup