കുറുമാത്തൂരിൽ യുഡിഎഫ് വലിയ വിജയം നേടും; നൗഷാദ് ബ്ലാത്തൂർ

കുറുമാത്തൂരിൽ യുഡിഎഫ് വലിയ വിജയം നേടും; നൗഷാദ് ബ്ലാത്തൂർ
Dec 8, 2025 10:06 AM | By Sufaija PP

കുറുമാത്തൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന UDF സ്ഥാനാർത്ഥി മുഹ്സിൻ കാത്തിയോടിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപന പൊതുസമ്മേളനം പൂവ്വം ടൗണിൽ DCC ജനറൽ സെക്രട്ടറി നൗഷാദ് ബാത്തൂർ ഉദ്ഘാടനം ചെയ്തു.

UDF ഇലക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പന്നിയൂർ അധ്യക്ഷത വഹിച്ചു,STU കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആലിക്കുഞ്ഞി പന്നിയൂർ,INTUC തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി താഴത്തെ കുടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി പ്രേമരാജൻ,യൂത്ത് ലീഗ് നേതാവ് അയ്യൂബ് എന്നിവർ പ്രസംഗിച്ചു.

noushad blathoor

Next TV

Related Stories
അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു

Apr 24, 2026 08:02 PM

അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു

അഭിമാനമായി സഹ്‌ല അബ്ദുള്ള;കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി...

Read More >>
ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

Apr 24, 2026 07:59 PM

ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

Read More >>
‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Apr 24, 2026 02:46 PM

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി...

Read More >>
ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

Apr 24, 2026 02:43 PM

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം...

Read More >>
ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

Apr 24, 2026 02:40 PM

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Apr 24, 2026 01:20 PM

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ...

Read More >>
Top Stories

News Roundup