സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്

സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്
Dec 8, 2025 02:14 PM | By Sufaija PP

തളിപ്പറമ്പ്: സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്. അള്ളാം കുളം സ്ട്രീറ്റ് നമ്പർ 16ൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുതിയാറമ്പത്ത് ഹൌസിൽ ഉനൈസിന്റെ മകൻ സക്കറിയക്കാണ് പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ 3ന് രാവിലെ ക്വാർട്ടേഴ്സിന് മുന്നിൽ സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെ ബസ്സിന്റെ ശബ്ദം കേട്ട് റോഡിലേക്ക് ഓടിപ്പോയ കുട്ടിയെ അള്ളംകുളം ഭാഗത്ത് നിന്നും സർ സയ്യിദ് കോളേജ് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്ന KL59N7202 നമ്പർ സ്കൂട്ടർ കുട്ടിയെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Content Highlight: Case filed against scooter rider

Next TV

Related Stories
നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

May 27, 2026 09:27 AM

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന്...

Read More >>
യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

May 27, 2026 09:25 AM

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

May 27, 2026 09:16 AM

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി മരിച്ചു

May 27, 2026 09:14 AM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി മരിച്ചു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി...

Read More >>
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

May 27, 2026 09:12 AM

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു ...

Read More >>
പാളിയത്ത് വളപ്പിലെ പുത്തലത്ത് വേലായുധൻ നമ്പ്യാർ നിര്യാതനായി

May 27, 2026 09:07 AM

പാളിയത്ത് വളപ്പിലെ പുത്തലത്ത് വേലായുധൻ നമ്പ്യാർ നിര്യാതനായി

പാളിയത്ത് വളപ്പിലെ പുത്തലത്ത് വേലായുധൻ നമ്പ്യാർ(86)...

Read More >>
Top Stories

News Roundup