പരിയാരം :ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ, പി വി രാമചന്ദ്രൻ , വിവിസി ബാലൻ, ഇ ടി ഹരീഷ്, വി.ബി കുബേരൻ നമ്പൂതിരി,പി രഞ്ജിത്ത്,കെ വി സുരാഗ് എന്നിവർ നേതൃത്വം നൽകി.
Content Highlight: protest































