2026 ലെ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർസയൻസിൽ 92.3 ശതമാനവും കോമേഴ്സിൽ 84,6 ശതമാനവും നേടിയും വെക്കേഷൻ ഹയർ സെക്കൻഡറിയി ജില്ലയിൽ തുടർച്ചയായി നാലാമതും വിജയശതമാനത്തിൽ ഒന്നാമത് എത്തി വിജയത്തിളക്കത്തിൽ.
Content Highlight: kurumathoor gvhs































