കണ്ണപുരം: പാളിയത്ത് വളപ്പിലെപുത്തലത്ത് വേലായുധൻ നമ്പ്യാർ(86) നിര്യാതനായി. ഭാര്യ. സാവിത്രി. സി.എം.മക്കൾ. ഗിരീഷ് കുമാർമിനി. സുനിത. മരുമക്കൾ മുരളിധരൻ.പി.കെ. രാജേഷ്.പി.കെ. പ്രിയ.ടി.എം. സഹോദരങ്ങൾ. ബാലൻ നമ്പ്യാർ (പൂനെ) രാമചന്ദ്രൻ നമ്പ്യാർ (ആലുവ) നാരായണൻ നമ്പ്യാർ (മുംബൈ ) മുകുന്ദൻ നമ്പ്യാർ (അഴിക്കോട്) വിജയൻ നമ്പ്യാർ (നെരുവമ്പ്രം ) പരേതരായ മീനാക്ഷിയമ്മ (ചുണ്ട) മോഹനൻ നമ്പ്യാർ ( എറണാകുളം).
ശവസംസ്ക്കാരം 27.05.2026ബുധനാഴ്ച രാവിലെ 11 മണിക്ക് കുളിച്ചാൽ സമുദായ ശ്മശാനത്തിൽ.
Content Highlight: velayudhan nambiar































