ഇലക്ട്രോണിക് വോട്ടിoഗ് മെഷീൻ പ്രവർത്തന രഹിതമായതിനാൽ വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകി

ഇലക്ട്രോണിക് വോട്ടിoഗ് മെഷീൻ പ്രവർത്തന രഹിതമായതിനാൽ വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകി
Dec 11, 2025 12:09 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ പൂക്കോത്ത് തെരു മുപ്പത്തി ഒന്നാം വാർഡ് ബൂത്തായ തളിപ്പറമ്പയു പി സ്കൂളൾ പോളിംഗ് സ്റ്റേഷനിലാണ് വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകിയത് . പോളിംഗ് സ്റ്റേഷനിലെ ബൂത്തിൽ രാവിലെ 7 മണിക്ക്

ആദ്യം വോട്ട് ചെയ്യാനെത്തിയ സമ്മതിദായകൻ വോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ യന്ത്രം പ്രവർത്തനരഹിതമായി. പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശപ്രകാരം പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷം 9 .10 ഓടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്.പരിയാരം പഞ്ചായത്തിലേ മാവിച്ചേരി ആറാം നമ്പർ വാർഡ് ബൂത്തിലും വോട്ടിoഗ് യന്ത്രം പ്രവർത്തനരഹിതമായതിനാൽ വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി.

8 മണിക്കാണ് പോളിംഗ് ആരംഭിച്ചത്. മെഷീൻ തകരാറിലായതിനാൽ വോട്ടിംഗ് മെഷീൻ മാറ്റുകയായിരുന്നു. ആറ് മണി മുതൽ വോട്ടർമാർ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നുണ്ടായിരുന്നു.

Voting delayed by two hours due to electronic voting machine malfunction

Next TV

Related Stories
പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

Apr 11, 2026 10:13 PM

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന്...

Read More >>
കിണറില്‍ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 11, 2026 10:09 PM

കിണറില്‍ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന...

Read More >>
പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി

Apr 11, 2026 10:07 PM

പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി

പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര...

Read More >>
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Apr 11, 2026 06:11 PM

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...

Read More >>
ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

Apr 11, 2026 06:08 PM

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ...

Read More >>
വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

Apr 11, 2026 06:04 PM

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്,...

Read More >>
Top Stories

News Roundup