കണ്ണൂർ കോർപറേഷനിൽ രണ്ടിടങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു

കണ്ണൂർ കോർപറേഷനിൽ രണ്ടിടങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു
Dec 13, 2025 10:18 AM | By Sufaija PP

കണ്ണൂർ : കണ്ണൂർ കോർപറേഷൻ കൊക്കേൻ പാറ, പള്ളിക്കുന്ന് വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു. കോക്കെൻപറായിൽപി. മഹേഷാണ് വിജയിച്ചത്.907 വോട്ടുകൾ മഹേഷ് നേടി. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥി 582 വോട്ടുകൾ നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാജി കുന്നാ വിന് 562 വോട്ടുകൾ ലഭിച്ചു.

പള്ളിക്കുന്നിൽ ബി.ജെ.പി സ്ഥാനാർത്ഥി ദീപ്തി വിനോദ് 654 വോട്ടുകൾ നേടി. വിജയിച്ചു. യു.ഡി.എഫിലെ പ്രീതാ വിനോദ് 564 വോട്ടുകൾ നേടി. സി. പി. എമ്മിൻ്റെ സിറ്റിങ് വാർഡായ കൊക്കേൻ പാറപിടിച്ചെടുക്കുകയും പള്ളിക്കുന്ന് ബി.ജെ.പി നിലനിർത്തുകയും ചെയ്തു. കണ്ണൂർ കോർപറേഷനിൽ രാവിലെ 10 മണിയോടെ ഫലം എണ്ണി കഴിഞ്ഞപ്പോൾ 13 സീറ്റുകളിൽ യുഡിഎഫും 5 സീറ്റുകളിൽ എൽ.ഡി.എഫും എൻ.ഡി.എ രണ്ടു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.

BJP

Next TV

Related Stories
അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു

Apr 24, 2026 08:02 PM

അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു

അഭിമാനമായി സഹ്‌ല അബ്ദുള്ള;കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി...

Read More >>
ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

Apr 24, 2026 07:59 PM

ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

Read More >>
‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Apr 24, 2026 02:46 PM

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി...

Read More >>
ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

Apr 24, 2026 02:43 PM

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം...

Read More >>
ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

Apr 24, 2026 02:40 PM

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Apr 24, 2026 01:20 PM

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ...

Read More >>
Top Stories

News Roundup