തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വരഡൂലിൽ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി നജ്മാ മുസ്തഫയാണ് 237 വോട്ടിന് വിജയിച്ചത്.
ഏഴോം ഗ്രാമപഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ് 12 ൽ UDF ന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർത്ഥി എംപി മുഹമ്മദ് കുഞ്ഞി 62 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന വാർഡാണ്.
Varadool ward


























.jpeg)







