ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ആരോപണം: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA

ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ആരോപണം: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA
Dec 25, 2025 01:22 PM | By Sufaija PP

തളിപ്പറമ്പ: ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ചോദ്യം ചെയ്തതിന് പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA. ഫേസ്ബുക്കിൽ പോസ്റ്റിട്ടായിരുന്നു പി ആർ സനീഷ് അഴിമതി ചൂണ്ടിക്കാട്ടിയത്.

ആന്തൂർ മുൻസിപ്പാലിറ്റിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഘടിപ്പിച്ചതിലാണ് അഴിമതി നടന്നിട്ടുള്ളതെന്നാണ് ആരോപണം. എംഎൽഎ ഗോവിന്ദൻ മാസ്റ്റർ കൊണ്ടുവന്ന ഹൈമാസ്റ്റ് ലൈറ്റിൻ്റെ ചെലവ് 25 ലക്ഷമാണ് അടങ്കൽ തുക നൽകിയിട്ടുള്ളത്. എന്നാൽ ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പി.ആർ സനീഷ് തൻ്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ എംഎൽഎ തളിപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Complaint

Next TV

Related Stories
പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

Apr 11, 2026 10:13 PM

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന്...

Read More >>
കിണറില്‍ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 11, 2026 10:09 PM

കിണറില്‍ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന...

Read More >>
പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി

Apr 11, 2026 10:07 PM

പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി

പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര...

Read More >>
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Apr 11, 2026 06:11 PM

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...

Read More >>
ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

Apr 11, 2026 06:08 PM

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ...

Read More >>
വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

Apr 11, 2026 06:04 PM

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്,...

Read More >>
Top Stories