മലയാള കാവ്യസാഹിതി സംസ്ഥാന കവിതാ പുരസ്കാരം കെ.വി.മെസ്നക്ക്

മലയാള കാവ്യസാഹിതി സംസ്ഥാന കവിതാ പുരസ്കാരം കെ.വി.മെസ്നക്ക്
Jan 6, 2026 12:14 PM | By Sufaija PP

കണ്ണൂർ: കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ) സംസ്ഥാന കവിതാ പുരസ്കാരത്തിന് കണ്ണൂർ സ്വദേശിയായ കെ.വി. മെസ്നയുടെ 'വിരൽ സദ്യ' എന്ന കവിത തിരഞ്ഞെടുത്തു.കവിയും നിരൂപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ,കവിയും നോവലിസ്റ്റുമായ ഡോ. കെ.പി സുധീര, കലാ സാഹിത്യ നിരൂപകൻ കാവാലം അനിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരത്തിനായി മെസ്നയെ തിരഞ്ഞെടുത്തത്.

ജനുവരി 10 ന് കോട്ടയത്ത് വെച്ച് നടക്കുന്ന മകാസ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദിയിൽ വെച്ച് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ പുരസ്ക‌ാരം സമ്മാനിക്കും.തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്‌നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത സ്കൂ‌ൾ കുട്ടികൾക്ക് പഠിക്കാനായി സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുര സ്‌കാരവും മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം കരസ്‌ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി.മെസ്‌മറിൻ്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.

State Poetry Award goes to K.V. Mesna

Next TV

Related Stories
കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

Feb 24, 2026 02:23 PM

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി...

Read More >>
പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Feb 24, 2026 02:13 PM

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

Read More >>
പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ

Feb 24, 2026 01:52 PM

പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ

പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ...

Read More >>
സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്

Feb 24, 2026 01:40 PM

സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്

സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്...

Read More >>
ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

Feb 24, 2026 11:28 AM

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ...

Read More >>
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

Feb 24, 2026 10:12 AM

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ...

Read More >>
Top Stories

News Roundup

GCC News

Entertainment News