ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്
Feb 24, 2026 11:28 AM | By Sufaija PP

തളിപ്പറമ്പ്: ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ കേസ്. മുറിയത്തോട് ഇന്ദീവരത്തിലെ റീത്ത പി ടി(55)ക്കാണ് പരിക്ക്.ഇക്കഴിഞ്ഞ 18ന് മൂത്തെടത്ത് ഹൈസ്കൂളിന് സമീപത്ത് റോഡ് സൈഡിൽ കൂടി നടന്നു പോകുകയായിരുന്ന റീത്തയെ അശ്രദ്ധമായി വന്ന KL59.B 6567 നമ്പർ ബൈക്ക് ഇടത് കാലിൽ ഇരിക്കുകയായിരുന്നു.തുടർന്ന് കാലിന്റെ എല്ല് പൊട്ടാനിടയായി.ബൈക്ക് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Bike accident

Next TV

Related Stories
മയ്യിലിൽ വീണ്ടും അക്രമം; മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു

Apr 11, 2026 12:52 PM

മയ്യിലിൽ വീണ്ടും അക്രമം; മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു

മയ്യിലിൽ വീണ്ടും അക്രമം; നിരത്തു പാലത്തിന് സമീപമുള്ള മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

Apr 11, 2026 12:43 PM

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക്...

Read More >>
പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം.

Apr 11, 2026 12:37 PM

പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം.

പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി...

Read More >>
പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

Apr 11, 2026 10:30 AM

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ...

Read More >>
പുതുചരിത്രം; 'ആര്‍ട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതരായി തിരിച്ചെത്തി

Apr 11, 2026 09:46 AM

പുതുചരിത്രം; 'ആര്‍ട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതരായി തിരിച്ചെത്തി

പുതുചരിത്രം, 'ആര്‍ട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതരായി...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Apr 11, 2026 09:44 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read More >>
Top Stories

News Roundup