എക്സൈസ് റെയ്ഡിനിടെ 135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി

എക്സൈസ് റെയ്ഡിനിടെ 135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി
Feb 2, 2026 09:18 AM | By Sufaija PP

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും പൂവം പെരുoപാറ ഭാഗങ്ങളിൽ നടത്തിയ റൈഡിൽ 135 കുപ്പി മദ്യവുമായി ഒഡീഷ സ്വദേശി അനധി റായി (23) അറസ്റ്റ് ചെയ്തു.

മാഹിയിൽ നിന്നും കൊണ്ടുവന്ന അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുകയാണ് ഇയാളുടെ പതിവ് പാർട്ടിയിൽ പ്രിവെന്റിവ ഓഫീസർമാരായ നികേഷ് കെ വി ഫെമിൻ ഡ്രൈവർ പ്രകാശൻ പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

Youth caught with 135 bottles of Mahe liquor during excise raid

Next TV

Related Stories
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

Feb 24, 2026 10:12 AM

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ...

Read More >>
കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

Feb 24, 2026 10:10 AM

കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

:കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക്...

Read More >>
തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി

Feb 24, 2026 10:08 AM

തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി

തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Feb 24, 2026 10:06 AM

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ്...

Read More >>
ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

Feb 24, 2026 10:01 AM

ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ്...

Read More >>
പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

Feb 24, 2026 09:55 AM

പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ...

Read More >>
Top Stories

News Roundup