ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത നിര്യാതയായി

ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത നിര്യാതയായി
Feb 23, 2026 09:27 PM | By Sufaija PP

കണ്ണപുരം: ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത (81) നിര്യാതയായി. സംസ്കാരം ചൊവ്വ പകൽ 11 ന് പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്. കമ്മ്യൂണിസ്റ്റ്

പാർട്ടിയുടെ ആദ്യ കാല പ്രവർത്തകൻ മാടവളപ്പിൽ കോരന്റെയും ചിയ്യയിയുടെയും മകളാണ് .ഭർത്താവ്: പരേതനായ കഴുത്തോളൻ ഗോവിന്ദൻ. മക്കൾ തങ്കമണി, പ്രശാന്തൻ , പ്രമോദ് (ഷാർജ)പ്രജീഷ് (മെഡിക്കൽ സെയിൽസ് റപ്പ്) ,മരുമക്കൾ: മുകുന്ദൻ (അടുത്തില) , രജിത (ഇരിണാവ്) നിമിത, (കോത്തായി മുക്ക് ) സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണൻ , മാധവി, ശ്രീമതി, യശോദ.

M V Shantha

Next TV

Related Stories
കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി

Feb 21, 2026 11:26 AM

കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി

കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ...

Read More >>
കൂടാളിയിൽ ബൈക്കിടിച്ച് അംഗൻവാടി ടീച്ചർ മരിച്ചു

Feb 20, 2026 07:33 PM

കൂടാളിയിൽ ബൈക്കിടിച്ച് അംഗൻവാടി ടീച്ചർ മരിച്ചു

കൂടാളിയിൽ ബൈക്കിടിച്ച് അംഗൻവാടി ടീച്ചർ...

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു

Feb 20, 2026 10:30 AM

വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാവ്...

Read More >>
കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി

Feb 19, 2026 12:38 PM

കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി

കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ്...

Read More >>
പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല നിര്യാതയായി

Feb 19, 2026 10:49 AM

പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല നിര്യാതയായി

പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍...

Read More >>
പള്ളിക്കുന്ന്  പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി നിര്യാതയായി

Feb 19, 2026 10:01 AM

പള്ളിക്കുന്ന് പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി നിര്യാതയായി

പള്ളിക്കുന്ന് പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി...

Read More >>
Top Stories