വായാട് ഫുട്ബോൾ ടൂർണമെന്റ്: പ്ലേയ്സർ സീതി സാഹിബ് തളിപ്പറമ്പ ചാമ്പ്യന്മാർ

വായാട് ഫുട്ബോൾ ടൂർണമെന്റ്: പ്ലേയ്സർ സീതി സാഹിബ് തളിപ്പറമ്പ ചാമ്പ്യന്മാർ
Feb 17, 2026 11:09 AM | By Sufaija PP

വായാട്: യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് 31- മത് ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ അധിധേയരായ യൂണിവേഴ്സൽ വായാടിനെ പരാജയപ്പെടുത്തി പ്ലെയിസർ സീതിസാഹിബ് സ്പോർട്സ് ക്ലബ് തളിപ്പറമ്പ് ജേതാക്കളായി. ബെസ്റ്റ് ടീമായി തണ്ടർ സ്പോർട്സ് അഴീക്കോടിന്റെയും ബെസ്റ്റ് മാനേജർ ആയി പ്ലെയേഴ്സ് പരിയാരത്തിന്റെ ശശിധരനെയും ബെസ്റ്റ് ഗോൾ കീപ്പർ മാജിദ് സീതിസാഹിബ്,ഡിഫൻഡർ ഷിഹാബ് യൂണിവേഴ്സൽ വായാട്,ബെസ്റ്റ് പ്ലെയർ റാസി യൂണിവേഴ്സൽ വായാട്,ടോപ് സ്കോറർ നാസിഫ് സീതിസാഹിബ് തളിപ്പറമ്പ്,എമർജിംഗ് പ്ലയെർ ഷാസ് സി എച്ച് സ്പർട്ടിംഗ് തിരുവട്ടൂർ എന്നിവരെയും തിരഞ്ഞെടുത്തു.വിജയികൾക്ക് ഇർഷാദ്കെ,അബ്ദുള്ള കുട്ടി,ജാഫർ കായക്കൂൽ,എംകെ ഉമ്മർ,മുസ്തഫ ട്രോഫികലും പ്രൈസ് മണിയും വിതരണം ചെയ്തു.അറിവരങ്ങ് പുരസ്കാരം ഷാക്കിർ തോട്ടിക്കാലിന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമീള രാജൻ നൽകി പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൗദ ടീച്ചർ, റഹീമ കല്ലുടത്ത്, രാമചന്ദ്രൻ മുഖ്യഅതിഥികളായി പങ്കെടുത്തു .

Vayad Football Tournament

Next TV

Related Stories
നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

Apr 13, 2026 07:26 PM

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ...

Read More >>
ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് എം വി ജയരാജൻ

Apr 13, 2026 07:24 PM

ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് എം വി ജയരാജൻ

ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി...

Read More >>
പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

Apr 13, 2026 03:19 PM

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ...

Read More >>
'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

Apr 13, 2026 03:16 PM

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...

Read More >>
ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന നേതാക്കളോ?

Apr 13, 2026 03:11 PM

ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന നേതാക്കളോ?

ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന...

Read More >>
മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

Apr 13, 2026 12:58 PM

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ...

Read More >>
Top Stories

News Roundup