കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേലേരി നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ (19) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു ബൈക്ക് അപകടം. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി.
motorcycle collision




































