നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ
Apr 13, 2026 07:26 PM | By Sufaija PP

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ മുൻ എക്‌സാമിനർ. അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. വിദ്യാർത്ഥികൾ തുറന്നു പറയാത്തത് ഭയം കാരണം. ഡോക്ടർ റാം സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും ചെയ്തിട്ടുള്ളത് തനിക്ക് അറിയാമെന്നും വെളിപ്പെടുത്തൽ.

പൂർവവിദ്യാർത്ഥികളടക്കം പലതരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായതാണെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. പരാതി നൽകിയാൽ വിദ്യാർത്ഥിക്കെതിരെയാണ് നടപടിയെടുക്കുക. വിദ്യാർത്ഥികളോടുള്ള വിദ്വേഷത്തിൽ അവരെ പരീക്ഷയിൽ തോൽപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ വെളിപ്പെടുത്തി.അഹങ്കാരിയായ വിദ്യാർത്ഥിനിയെ തോൽപ്പിക്കണം എന്ന് പറഞ്ഞ് ഒരു അധ്യാപകൻ തന്നെ സമീപിച്ചതായും ഡോ. ഔസാഫ് അഹ്‌സൻ വെളിപ്പെടുത്തി.

അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികളും രം​ഗത്തെത്തിയിരുന്നു. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ.

Nitin Raj's death

Next TV

Related Stories
വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Apr 13, 2026 09:30 PM

വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം...

Read More >>
'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

Apr 13, 2026 09:13 PM

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ...

Read More >>
സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍

Apr 13, 2026 09:08 PM

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍...

Read More >>
ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് എം വി ജയരാജൻ

Apr 13, 2026 07:24 PM

ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് എം വി ജയരാജൻ

ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി...

Read More >>
പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

Apr 13, 2026 03:19 PM

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ...

Read More >>
'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

Apr 13, 2026 03:16 PM

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...

Read More >>
Top Stories

News Roundup