ധർമ്മശാല: തദ്ദേശ ദിനാഘോഷം, ഹാപ്പിനസ് ഫെസ്റ്റിവൽ പരിപാടികളിൽ പങ്കെടുക്കാൻ ധർമ്മശാല ഗവ. എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ എത്തിയ മന്ത്രി വി ശിവൻകുട്ടി, എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയോടൊപ്പം പ്രദർശന വിപണന മേളയിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസ് ഒരുക്കിയ നാടുകാണി സൂ സഫാരി പാർക്ക് സെൽഫി പോയിന്റിൽ.
Minister V Sivankutty and MV Govindan Master at the selfie point




































