തളിപ്പറമ്പ:കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ സർക്കിൾ വാർഷിക കൗൺസിൽ പി. മൊയ്തു മാസ്റ്ററുടെ അദ്യക്ഷതയിൽ അബ്ദുല്ല അഹ്സനി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്,അബ്ദുൽ ജബ്ബാർ മാവിച്ചേരി,സയ്യിദ് ഫള്ല് തങ്ങൾ, അബ്ദുറഹ്‌മാൻ സഖാഫി,മുഹമ്മദ് കുഞ്ഞി ഇർഫാനി, അബ്ദുൽ ജബ്ബാർ ഹാജി സംസാരിച്ചു.മുഹമ്മദലി മൗലവി തിരഞ്ഞെടുപ്പി ന് നേതൃത്വം നൽകിപി.അബ്ദുറഹ്‌മാൻ സഖാഫി (പ്രസിഡണ്ട്) ടി. മുഹമ്മദ് കുഞ്ഞി ഇർഫാനി (ജ:സെക്രട്ടറി) കെ.പി ഉമർ കുട്ടി (ഫൈ: സെക്രട്ടറി)മൊയ്തു ഹാജി കടന്നപ്പള്ളി,കെ.അബൂബക്കർ മൗലവി, കെ.കെ അബ്ദുല്ല മൗലവി (വൈ:പ്രസിഡണ്ട്)കെ.ഉമർ മൗലവി, കെ.വി മുഹമ്മദ് കുഞ്ഞി, സി.അബ്ദുസ്സമദ് (സെക്രട്ടറിമാർ).
Kerala Muslim Jamaat Taliparamba Circle




































