കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന
Feb 18, 2026 06:59 PM | By Sufaija PP

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. കോർപറേഷൻ പരിധിയിൽ അമ്യത് പദ്ധതികളെ കുറിച്ച് ഉയർന്ന പരാതികളിലാണ് വിജിലൻസ് അന്വേഷണമെന്നാണ് സൂചന.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് കാലത്ത് 11 മണിയോടെ പരിശോധന ആരംഭിച്ചത്.

കോർപറേഷൻ വികസന സമിതി യോഗം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കവേയാണ് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. വികസന സമിതി യോഗം നടക്കുന്നതിനാൽ മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോർപറേഷൻ ഓഫിസിൽ ഉണ്ടായിരുന്നില്ല. സെക്രട്ടറി വിനു സി കുഞ്ഞപ്പന്റെ ഓഫീസിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതി അർബൻ എക്സ്പേർട്ട് റിൽസിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്.

Vigilance inspection at Kannur Corporation office

Next TV

Related Stories
ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

Feb 18, 2026 10:31 PM

ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്,ഡ്രൈവർക്കെതിരെ...

Read More >>
കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

Feb 18, 2026 10:26 PM

കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം...

Read More >>
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

Feb 18, 2026 07:20 PM

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ...

Read More >>
സംസ്ഥാന തദ്ദേശ ദിനാഘോഷം കണ്ണൂരിൽ; കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി രാജേഷ്

Feb 18, 2026 07:15 PM

സംസ്ഥാന തദ്ദേശ ദിനാഘോഷം കണ്ണൂരിൽ; കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി രാജേഷ്

സംസ്ഥാന തദ്ദേശ ദിനാഘോഷം കണ്ണൂരിൽ കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി...

Read More >>
‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

Feb 18, 2026 06:58 PM

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച്...

Read More >>
Top Stories

News Roundup