നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം
Feb 18, 2026 07:20 PM | By Sufaija PP

തിരുവനന്തപുരം: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാര്‍ഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ തന്നെ ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് നീക്കം. എസ്ഐആര്‍ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാര്‍ഡെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്.

ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാര്‍ഡ് ഫലപ്രദമായ രേഖയാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പൗരത്വവും പൗരത്വ കാര്‍ഡും നൽകാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തിൽ ബിൽ പാസ്സാക്കിയാലും അതിന് ഗവര്‍ണര്‍ അംഗീകാരം നൽകുമോയെന്നത് നിര്‍ണായകമാണ്.

Nativity card to replace nativity certificate

Next TV

Related Stories
ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

Feb 18, 2026 10:31 PM

ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്,ഡ്രൈവർക്കെതിരെ...

Read More >>
കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

Feb 18, 2026 10:26 PM

കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം...

Read More >>
സംസ്ഥാന തദ്ദേശ ദിനാഘോഷം കണ്ണൂരിൽ; കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി രാജേഷ്

Feb 18, 2026 07:15 PM

സംസ്ഥാന തദ്ദേശ ദിനാഘോഷം കണ്ണൂരിൽ; കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി രാജേഷ്

സംസ്ഥാന തദ്ദേശ ദിനാഘോഷം കണ്ണൂരിൽ കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി...

Read More >>
കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന

Feb 18, 2026 06:59 PM

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ്...

Read More >>
‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

Feb 18, 2026 06:58 PM

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച്...

Read More >>
Top Stories

News Roundup