കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം

കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം
Mar 2, 2026 10:13 AM | By Sufaija PP

തളിപ്പറമ്പ്: കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം.ഒരേക്കറോളം സ്ഥലത്തെ വെട്ടിയിട്ട പുല്ലിനും കാടിനും തീപിടിച്ചത്.ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം.

അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന് എത്താന്‍ സാധിക്കാത്തതിനാല്‍ സമീപത്തുള്ള വീട്ടില്‍ നിന്നും കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിച്ച് തീക്കെടുത്തി.

ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എം.ജി.വിനോദ്കുമാര്‍, പി.വി. ലിഗേഷ്, പി.വിപിന്‍, സി.പി.രാജേന്ദ്രകുമാര്‍, സി.വി. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.നഗരസഭ കൗണ്‍സിലര്‍ സന്ധ്യയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

Fire breaks out

Next TV

Related Stories
മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 2, 2026 07:51 PM

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം...

Read More >>
റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

Mar 2, 2026 07:43 PM

റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

റമദാൻ റിലീഫിന്റെ ഭാഗമായുള്ള 200കുടുംബങ്ങൾക്കുള്ള കിറ്റ്...

Read More >>
റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

Mar 2, 2026 07:41 PM

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ...

Read More >>
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

Mar 2, 2026 02:54 PM

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

Mar 2, 2026 02:23 PM

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ...

Read More >>
Top Stories

GCC News