പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി

പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി
Mar 2, 2026 12:40 PM | By Sufaija PP

കണ്ണൂർ: നിയമസഭാ ഇലക്ഷ്ൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ  ഒറ്റത്തൈ, മോറാനി , ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര തോട്ടു ചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി.  അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.

 പാർട്ടിയിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു.പ്രിവൻ്റീവ് ഓഫിസർ പികെ രാജീവ്, സിഇഒമാരായ വി.ശ്രീജിത്ത്,പ്രിജിൽകുമാർ, പി.ജി. വിഷണു. എന്നിവർ പങ്കെടുത്തു.

Farlongara

Next TV

Related Stories
മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 2, 2026 07:51 PM

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം...

Read More >>
റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

Mar 2, 2026 07:43 PM

റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

റമദാൻ റിലീഫിന്റെ ഭാഗമായുള്ള 200കുടുംബങ്ങൾക്കുള്ള കിറ്റ്...

Read More >>
റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

Mar 2, 2026 07:41 PM

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ...

Read More >>
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

Mar 2, 2026 02:54 PM

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

Mar 2, 2026 02:23 PM

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ...

Read More >>
Top Stories

GCC News