കോൺക്രീറ്റ് സ്ലാബ് റെഡി തളിപ്പറമ്പ് ദേശീയ പാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിലുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന കോൺക്രീറ്റ് സ്ലാബ് മാറ്റി സ്ഥാപിച്ചു

കോൺക്രീറ്റ് സ്ലാബ് റെഡി  തളിപ്പറമ്പ് ദേശീയ പാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിലുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന കോൺക്രീറ്റ് സ്ലാബ് മാറ്റി സ്ഥാപിച്ചു
Mar 2, 2026 11:16 AM | By Sufaija PP

തളിപ്പറമ്പ: ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിരുന്നു. സംഭവം വാർത്തയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹാരം. വാർഡ് കൗൺസിലർ സുരേഷിന്റെ നേതൃത്വത്തിൽ സ്ലാബ് ശെരിയാക്കി.

നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് ഇത്തരമൊരു അപകടസാധ്യത നിലനിന്നിരുന്നത്. സ്ലാബ് തകർന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുണ്ടായിരുന്നത്.

പതിനാല് ദിവസം നീണ്ടു നിൽക്കുന്ന തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് പൂക്കോത്ത് നടയിലാണ്.ആയിരക്കണക്കിന് ജനങ്ങൾ ഈ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരും. അവർക്കൊക്കെ ഭീഷണിയായിരുന്ന തകർന്ന കോൺക്രീറ്റ് സ്ലാബ് ശരിയാക്കിയത് വൻ അപകട സാധ്യതയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

Concrete slab at poookkoththeru

Next TV

Related Stories
മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 2, 2026 07:51 PM

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം...

Read More >>
റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

Mar 2, 2026 07:43 PM

റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

റമദാൻ റിലീഫിന്റെ ഭാഗമായുള്ള 200കുടുംബങ്ങൾക്കുള്ള കിറ്റ്...

Read More >>
റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

Mar 2, 2026 07:41 PM

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ...

Read More >>
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

Mar 2, 2026 02:54 PM

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

Mar 2, 2026 02:23 PM

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ...

Read More >>
Top Stories

GCC News