കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
Mar 11, 2026 02:47 PM | By Sufaija PP

കണ്ണൂർ: ചാലോട് മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരൻ (59)ണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30 ന് പൊറോറ നിദ്രാലയത്തിൽ. മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറിടിച്ച് ചൊവ്വാഴ്ച സന്ധ്യയ്ക്കായിരുന്നു അപകടം. മാതാവ്: പിലാക്കാൽ ജാനകി. പിതാവ്: പരേതനായ നാരായണൻ.ഭാര്യ: ഷൈല (കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്ത്‌ ഹരിത കർമ സേനാംഗം). മക്കൾ: അഞ്ജു, സുജിന. മരുമക്കൾ: ശരത് (ഉളിക്കൽ), ജോജു (മുട്ടന്നൂർ). സഹോദരങ്ങൾ: സരോജിനി (കോവൂർ), ചന്ദ്രൻ (മുട്ടന്നൂർ). 

Security guard dies

Next TV

Related Stories
വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌ കൈമാറി

Mar 11, 2026 03:04 PM

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌ കൈമാറി

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌...

Read More >>
പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

Mar 11, 2026 02:54 PM

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ...

Read More >>
കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

Mar 11, 2026 02:49 PM

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി...

Read More >>
പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്

Mar 11, 2026 11:47 AM

പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്

പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Mar 11, 2026 11:35 AM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Mar 11, 2026 10:05 AM

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടല്‍...

Read More >>
Top Stories

News Roundup