സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു

സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു
Mar 11, 2026 09:26 PM | By Sufaija PP

കണ്ണപുരം: സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു. ഇരിണാവ് കച്ചേരിത്തറയിൽ പ്രവർത്തിക്കുന്ന ഇരിണാവ് ഗവ.ഹിന്ദു എയുപി സ്കൂളിലാണ് മോഷണം. സ്കൂളിലെ രണ്ടാം നിലയിലെ നാല്ബി ക്ലാസ് റൂമിൽ സൂഷിച്ച പ്രൊജക്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. തുടർന്ന് ഹെഡ്മാസ്റ്റർ ഇരിണാവ് മടക്കരയിലെ എം.വി. നമീർ കണ്ണപുരം പോലീസിൽ പരാതി നൽകി. 25000 നഷ്ടം സംഭവിച്ചു വെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

movie projector stolen

Next TV

Related Stories
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

Mar 11, 2026 10:16 PM

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്...

Read More >>
കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു

Mar 11, 2026 09:23 PM

കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു

കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം...

Read More >>
സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Mar 11, 2026 09:17 PM

സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച്...

Read More >>
കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Mar 11, 2026 09:14 PM

കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌ കൈമാറി

Mar 11, 2026 03:04 PM

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌ കൈമാറി

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌...

Read More >>
പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

Mar 11, 2026 02:54 PM

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ...

Read More >>
Top Stories

Entertainment News