എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
Mar 13, 2026 11:29 AM | By Sufaija PP

കണ്ണൂർ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ യുദ്ധം നാട്ടിലെ ഹോട്ടലുകളിലെ അടുക്കളയിലേക്കും ഭീഷണിയായി. എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കണ്ണൂർ നഗരത്തിലെ ഗസൽ ഹോട്ടൽ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം പൂർണമായും നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകാനും, ഹോട്ടലുകൾ അടച്ചുപൂട്ടാനും തുടങ്ങിയത്.

എൽ.പി.ജി വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും പിടിമുറുക്കിയത്. വിഷയം വലിയ സാമ്പത്തിക പ്രതിസന്ധിയും നാട്ടിൽ സൃഷ്ടിച്ചേക്കും. ഹോട്ടലുകൾ അടച്ചുപൂട്ടിയാൽ ജില്ലയിൽ 20,000 പേരുടെ തൊഴിലാകും ഇല്ലാതാവുക. ഇതോടെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പ്രതിദിനം രണ്ട് മുതൽ ആറ് സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കണ്ണൂർ ജില്ലയിലുണ്ട്.

LPG shortage

Next TV

Related Stories
ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 13, 2026 09:57 PM

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

Mar 13, 2026 07:26 PM

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം...

Read More >>
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Mar 13, 2026 07:21 PM

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി...

Read More >>
കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

Mar 13, 2026 07:19 PM

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ്...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 07:15 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

Mar 13, 2026 07:13 PM

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ...

Read More >>
Top Stories

News Roundup