കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും
Mar 13, 2026 07:21 PM | By Sufaija PP

കണ്ണൂർ: 33 കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ 15ന് ഞായറാഴ്ചരാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജില്ലാ ബാങ്ക്, ടെലിഫോണ്‍ ഭവന്‍, മഹിത, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, എ ആര്‍ ക്യാമ്പ്, പൊലീസ് സൊസൈറ്റി, പൊലീസ് ക്വാര്‍ട്ടേഴ്സ്, പോസ്റ്റ് ഓഫീസ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Power outages in Kannur and Kasaragod districts on Sunday

Next TV

Related Stories
ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 13, 2026 09:57 PM

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

Mar 13, 2026 07:26 PM

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം...

Read More >>
കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

Mar 13, 2026 07:19 PM

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ്...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 07:15 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

Mar 13, 2026 07:13 PM

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ...

Read More >>
കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി

Mar 13, 2026 02:07 PM

കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി

കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച്...

Read More >>
Top Stories

News Roundup