കണ്ണൂരിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കണ്ണൂരിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Mar 13, 2026 11:32 AM | By Sufaija PP

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരു സാഹചര്യ ത്തിൽ ജാഗ്രതാമു ന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കണ്ണൂർ, കാസർ കോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാ കുളം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വാ യുവും കാരണം ഈ ജില്ലകളി ലെ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നതിൽ ജാഗ്രത പാലിക്കണം.

* പകൽ 11 മുതൽ മൂന്നുവരെ ശരീരത്തിൽ നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.മദ്യം, കാപ്പി, ചായ, കാർബ ണേറ്റഡ് സോ ഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

*പഴങ്ങളും പച്ചക്കറികളും ധാ രാളമായി കഴിക്കുക. ഒആർഎ സ് ലായനി, സംഭാരം തുടങ്ങി യവയുടെ ഉപയോഗം പ്രോ ത്സാഹിപ്പിക്കുക.

*വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം.

High temperature warning in Kannur

Next TV

Related Stories
ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 13, 2026 09:57 PM

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

Mar 13, 2026 07:26 PM

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം...

Read More >>
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Mar 13, 2026 07:21 PM

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി...

Read More >>
കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

Mar 13, 2026 07:19 PM

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ്...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 07:15 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

Mar 13, 2026 07:13 PM

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ...

Read More >>
Top Stories

News Roundup