ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 13, 2026 09:57 PM | By Sufaija PP

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കോടല്ലൂരിലെ മേമഠത്തിൽ ഹൌസിൽ രാധ(67)യെയാണ് ഇന്ന് രാവിലെ പൊയ്യക്കൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇവർ.രാവിലെ മക്കൾ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലെന്ന് മനസ്സിലായി. പിന്നീട് പുഴക്കരയിൽ ചെരുപ്പ് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Radha

Next TV

Related Stories
തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

Mar 13, 2026 07:26 PM

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം...

Read More >>
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Mar 13, 2026 07:21 PM

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി...

Read More >>
കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

Mar 13, 2026 07:19 PM

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ്...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 07:15 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

Mar 13, 2026 07:13 PM

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ...

Read More >>
കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി

Mar 13, 2026 02:07 PM

കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി

കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച്...

Read More >>
Top Stories

News Roundup