വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ
Mar 21, 2026 04:56 PM | By Sufaija PP

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും.

Pension

Next TV

Related Stories
എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Mar 21, 2026 10:06 PM

എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു...

Read More >>
പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ് അസോസിയേഷൻ

Mar 21, 2026 07:53 PM

പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ് അസോസിയേഷൻ

പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ്...

Read More >>
എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്

Mar 21, 2026 06:34 PM

എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്

എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 10000 രൂപ പിഴ ചുമത്തി

Mar 21, 2026 06:26 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 10000 രൂപ പിഴ...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Mar 21, 2026 02:19 PM

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Read More >>
വി.പി. അബ്ദുൾ റഷീദിനെ ഷാൾ അണിയിച്ച്  അനുഗ്രഹം നൽകി കെ സുധാകരൻ

Mar 21, 2026 02:17 PM

വി.പി. അബ്ദുൾ റഷീദിനെ ഷാൾ അണിയിച്ച് അനുഗ്രഹം നൽകി കെ സുധാകരൻ

വി.പി. അബ്ദുൾ റഷീദിനെ ഷാൾ അണിയിച്ച് അനുഗ്രഹം നൽകി കെ...

Read More >>
Top Stories