എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്

എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്
2026-03-21T18:34:00 | By Sufaija PP

കണ്ണൂർ: എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്. എ ഐ സി സി ക്കും കെപിസിസിക്കും യൂത്ത് കോൺഗ്രസ് കത്ത് നൽകി. മലപ്പട്ടം, ശ്രീകണ്ടാപുരം, മയ്യിൽ പ്രദേശങ്ങളിൽ എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾക്ക് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യില്ലെന്നും ഇയാൾക്ക് വോട്ട് ചെയ്യാൻ യഥാർത്ഥ കോൺഗ്രസുകാരനായ ഒരാൾക്കും സാധിക്കുകയില്ലെന്നും ആത്മഹത്യപരമായ തീരുമാനം തിരുത്തിയില്ലെങ്കിൽ കടുത്ത തീരുമാനമെന്നും കത്തിൽ പറയുന്നു. യുഡിഎഫിന് സീറ്റ് ലഭിക്കുകയാണെങ്കിൽ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും ഉറപ്പു നൽകുന്നു എന്നും കത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജിൽ മോഹനൻ പറഞ്ഞു.

Content Highlight: youth cngress

Next TV

Related Stories
കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ പ്രതിരോധിക്കാം?

Jul 14, 2026 09:56 AM

കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ പ്രതിരോധിക്കാം?

കുടലിന്റെ ആരോഗ്യത്തിന് വില്ലനാകുന്ന മലബന്ധം: എങ്ങനെ...

Read More >>
ലോകകപ്പ് ആവേശം സെമിയിലേക്ക്; ആദ്യ പോരാട്ടത്തിൽ ഇന്ന് ഫ്രാൻസ് - സ്പെയിൻ മത്സരം

Jul 14, 2026 09:53 AM

ലോകകപ്പ് ആവേശം സെമിയിലേക്ക്; ആദ്യ പോരാട്ടത്തിൽ ഇന്ന് ഫ്രാൻസ് - സ്പെയിൻ മത്സരം

ലോകകപ്പ് ആവേശം സെമിയിലേക്ക്; ആദ്യ പോരാട്ടത്തിൽ ഇന്ന് ഫ്രാൻസ് - സ്പെയിൻ ക്ലാസിക്...

Read More >>
ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

Jul 14, 2026 09:51 AM

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഇന്ത്യൻ ജീവനക്കാരൻ...

Read More >>
പൊള്ളുന്ന വിപണി; കോഴിയിറച്ചിക്കും ബീഫിനും മത്തിക്കും വില കുതിച്ചുയരുന്നു, സാധാരണക്കാർ ദുരിതത്തിൽ

Jul 14, 2026 09:47 AM

പൊള്ളുന്ന വിപണി; കോഴിയിറച്ചിക്കും ബീഫിനും മത്തിക്കും വില കുതിച്ചുയരുന്നു, സാധാരണക്കാർ ദുരിതത്തിൽ

പൊള്ളുന്ന വിപണി; കോഴിയിറച്ചിക്കും ബീഫിനും മത്തിക്കും വില കുതിച്ചുയരുന്നു, സാധാരണക്കാർ...

Read More >>
തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

Jul 13, 2026 09:33 PM

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും...

Read More >>
കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

Jul 13, 2026 09:31 PM

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന്...

Read More >>
Top Stories

News Roundup

Entertainment News