കണ്ണൂർ: രേഖകളില്ലാതെ കൊണ്ട്പോവുകയായിരുന്ന 5.59 ലക്ഷം രൂപ ജില്ലയിൽ നിന്നും അധികൃതർ പിടികൂടി.ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്ന് 5.06 ലക്ഷംരൂപ മൂല്യം വരുന്ന 2270.40 ലിറ്റർ മദ്യവും 21.75ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങളും 18.63ലക്ഷം രൂപ മൂല്യമുള്ള മറ്റു വസ്തുക്കളും പിടിച്ചെടുത്തു.ആകെ 51.04 ലക്ഷം രൂപയാണ്പിടിച്ചെടുത്തവയുടെ മൂല്യം.
Illegal money
































