സ: എ.കെ.ജി ചരമദിനം ആചരിച്ചു

സ: എ.കെ.ജി ചരമദിനം ആചരിച്ചു
Mar 22, 2026 02:30 PM | By Sufaija PP

ചട്ടുകപ്പാറ: പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന സ: എ.കെ.ജി യുടെ നാൽപ്പത്തിയൊമ്പതാമത് ചരമവാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് പതാക ഉയർത്തി സ: എ.കെ.ജി ദിനം ആചരിച്ചു.

AKG's death anniversary

Next TV

Related Stories
പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജനപ്രിയ ഭക്ഷണമായ പൊറോട്ടയ്ക്കും വില വർദ്ധിച്ചു

Mar 22, 2026 09:04 PM

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജനപ്രിയ ഭക്ഷണമായ പൊറോട്ടയ്ക്കും വില വർദ്ധിച്ചു

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജനപ്രിയ ഭക്ഷണമായ പൊറോട്ടയ്ക്കും വില...

Read More >>
ഗ്യാസ് സിലിൻഡർ മോഷണം പോയതായി പരാതി

Mar 22, 2026 02:30 PM

ഗ്യാസ് സിലിൻഡർ മോഷണം പോയതായി പരാതി

ഗ്യാസ് സിലിൻഡർ മോഷണം പോയതായി...

Read More >>
ആലക്കീൽ കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികദിനാചരണ സമ്മേളനം സംഘടിപ്പിച്ചു

Mar 22, 2026 02:28 PM

ആലക്കീൽ കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികദിനാചരണ സമ്മേളനം സംഘടിപ്പിച്ചു

ആലക്കീൽ കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികദിനാചരണ സമ്മേളനം...

Read More >>
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

Mar 22, 2026 02:25 PM

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്...

Read More >>
വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം

Mar 22, 2026 12:02 PM

വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം

വി കുഞ്ഞികൃഷ്ണനെതിരെ...

Read More >>
രേഖകളില്ലാതെ കൊണ്ട്പോവുകയായിരുന്ന 5.59 ലക്ഷം രൂപ പിടികൂടി

Mar 22, 2026 11:56 AM

രേഖകളില്ലാതെ കൊണ്ട്പോവുകയായിരുന്ന 5.59 ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കൊണ്ട്പോവുകയായിരുന്ന 5.59 ലക്ഷം രൂപ പിടികൂടി...

Read More >>
News Roundup