വീട്ടില്‍ അതിക്രമിച്ച് കയറി ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്

വീട്ടില്‍ അതിക്രമിച്ച് കയറി ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്
Mar 23, 2026 07:59 PM | By Sufaija PP

പരിയാരം: ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ ചീത്തവിളിച്ചെന്ന പരാതിയിൽ കേസ്.സംഭവത്തില്‍ കടന്നപ്പള്ളിയിലെ ഉണ്ണി എന്നയാളുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.കൈതപ്രത്തെ പടിഞ്ഞാറെ വീട്ടില്‍ പി.വി.സ്വപ്‌നയുടെ(41) പരാതിയിലാണ് കേസ്.

മാര്‍ച്ച്-22 ന് ഞായറാഴ്ച്ച രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.സ്വപ്‌നയുടെ ഭര്‍ത്താവ് പി.വി.സുനില്‍കുമാറുമാറും ഉണ്ണിയുമായി വാക്തര്‍ക്കം നടന്നിരുന്നു.ഇതിന്റെ പ്രതികാരമായിട്ടാണ് ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി ചീത്തവിളിച്ചതെന്നാണ് പരാതി.

Case filed

Next TV

Related Stories
ബസ്   ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്

Mar 23, 2026 10:06 PM

ബസ് ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്

ബസ് ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ...

Read More >>
ബസ് ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്

Mar 23, 2026 09:34 PM

ബസ് ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്

യുവാവിനെയും ബന്ധുക്കളെയും തടഞ്ഞുനിർത്തി അടിയും ചീത്തവിളിയും, നാല് പേർക്കെതിരെ...

Read More >>
ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കാം

Mar 23, 2026 08:10 PM

ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കാം

ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ...

Read More >>
താൻ പഠിച്ച, ഉറക്കെ മുദ്രാവാക്യം വിളിച്ച പയ്യന്നൂർ കോളേജിൽ വോട്ടഭ്യർത്ഥിച്ച് എം വിജിൻ

Mar 23, 2026 08:07 PM

താൻ പഠിച്ച, ഉറക്കെ മുദ്രാവാക്യം വിളിച്ച പയ്യന്നൂർ കോളേജിൽ വോട്ടഭ്യർത്ഥിച്ച് എം വിജിൻ

താൻ പഠിച്ച, ഉറക്കെ മുദ്രാവാക്യം വിളിച്ച പയ്യന്നൂർ കോളേജിൽ വോട്ടഭ്യർത്ഥിച്ച് എം...

Read More >>
കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കുക: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു )

Mar 23, 2026 08:03 PM

കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കുക: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു )

കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കുക: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു )...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

Mar 23, 2026 08:00 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. കരിവെള്ളൂരിൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പിഴ...

Read More >>
Top Stories

News Roundup