പഴയങ്ങാടി: കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) മാടായി ഏരിയാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ സി ഐ ടി യു മാടായി ഏരിയാ സെക്രട്ടറി ഇ പി ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി ഗീത അധ്യക്ഷനായി. കെ വി ഓമന സ്വാഗതം പറഞ്ഞു.കെ ശ്രീജ കുമാറി,എം ഗൗരി, പി വി സഹജ, ടി ശ്രീകല എന്നിവർ സംസാരിച്ചു.
Anganwadi Workers and Helpers Association































