ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ
Mar 26, 2026 01:19 PM | By Sufaija PP

തിരുവനന്തപുരം: ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ 'ഹെൽമറ്റ് ഓണ്‍ - സേഫ്റൈഡ്' ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ്കണ്ടെത്തിയത്.

ഒരാഴ്ച നീണ്ട പരിശോധനയിൽ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്.സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്രവാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതൽ24 വരെയായിരുന്നു പ്രത്യേക പരിശോധന.അപകടമരണങ്ങൾ വർധിക്കുന്നസാഹചര്യത്തിലാണ് നടപടി. വരുംദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗംപരിശോധന തുടരും.ആവർത്തിക്കുന്നവർക്കെതിരെ കർശനനടപടിയാവും സ്വീകരിക്കുക.ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ്ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പ‌റ്റിപൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുംറോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ്കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ്സേഫ്‌റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാർച്ച് 18മുതൽ 24 വരെ സംസ്ഥാന വ്യാപകമായിസ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

Riding without a helmet

Next TV

Related Stories
മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

Mar 26, 2026 09:51 PM

മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ...

Read More >>
സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ

Mar 26, 2026 08:24 PM

സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ

സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം...

Read More >>
മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ ചുമത്തി

Mar 26, 2026 07:02 PM

മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ ചുമത്തി

മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ...

Read More >>
എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം

Mar 26, 2026 06:56 PM

എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം

എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം...

Read More >>
കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

Mar 26, 2026 05:01 PM

കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ...

Read More >>
എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി

Mar 26, 2026 02:39 PM

എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി

എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌...

Read More >>
Top Stories

Entertainment News