എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി

എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി
2026-03-26T14:39:00 | By Sufaija PP

പരിയാരം: എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി. കാനങ്ങാട് മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുറഹ്‌മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തി. പി കെ വി അബ്ദുൽ ശുക്കൂർ സഅദി,സി ജമാലുദ്ദീൻ ലത്തീഫി, ശുഹൈബ് വായാട്, അബ്ദുൽ ജബ്ബാർ മൗലവി,സൈഫുദ്ധീൻ സുറൈജി എന്നിവർ സംസാരിച്ചു.

Content Highlight: SSF Alakode Division Literary Festival

Next TV

Related Stories
തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

Jul 13, 2026 09:33 PM

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും...

Read More >>
കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

Jul 13, 2026 09:31 PM

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

Jul 13, 2026 07:00 PM

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി...

Read More >>
പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Jul 13, 2026 06:58 PM

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

Jul 13, 2026 06:52 PM

ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

ഷാക്കിർ തോട്ടിക്കലിന്റെ മരുഭൂമിയിലെ മഞ്ഞുവീഴ്ച പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ...

Read More >>
ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

Jul 13, 2026 03:49 PM

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം...

Read More >>
Top Stories

News Roundup