കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു
Mar 30, 2026 11:49 AM | By Sufaija PP

ചട്ടുകപ്പാറ: തളിപ്പറമ്പ് അസംബ്ലി മണ്ഡലം LDF സ്ഥാനാർത്ഥി പി.കെ.ശ്യാമള ടീച്ചറെ വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു.

ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.എം.നാരായണൻ, പി.പി.സുരേന്ദ്രൻ, ടി.രാഘവൻ എന്നിവർ സംസാരിച്ചു.ഡിവിഷൻ ജോ: സെക്രട്ടറി പി.കെ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.

CITU organized a convention

Next TV

Related Stories
സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 05:45 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Mar 30, 2026 05:43 PM

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

Mar 30, 2026 05:37 PM

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി...

Read More >>
അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

Mar 30, 2026 02:00 PM

അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ...

Read More >>
ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

Mar 30, 2026 01:50 PM

ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

Mar 30, 2026 10:18 AM

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌...

Read More >>
Top Stories

News Roundup