മാങ്ങാട്:.ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ(78) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുഹാസിനി, പരേതനായ രാജേഷ്.മരുമക്കൾ : ശ്രീനിവാസൻ മുയ്യം, സിന്ധു, ഇന്ദുലേഖ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.
vllukkeel janardhanan




































