ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍.

ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍.
Mar 31, 2026 07:19 PM | By Sufaija PP

ഇടുക്കി കട്ടപ്പന വെള്ളയാംകുടി നിര്‍മ്മല്‍ജ്യോതി സ്‌ക്കൂളിന് സമീപത്തെ തടത്തില്‍ വീട്ടില്‍ രാജേഷിന്റെ മകന്‍ അഭി ടി.രാജേഷ്(24), കട്ടപ്പന പുളിയാന്‍മല മലമേല്‍ വീട്ടില്‍ മധുസൂദനനന്‍ നായരുടെ മകന്‍ എം.അമല്‍ജിത്ത്(19),

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ പടിഞ്ഞാറേതില്‍ വീട്ടില്‍ അജിയുടെ മകന്‍ ശിവ അജി(26)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്. നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

മാര്‍ച്ച് 29 ന് തളിപ്പറമ്പിലെ ഒരു ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മൂന്നംഗസംഘം ഇന്നലെ വൈകുന്നേരം 5 മണിയോടെ പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് സമീപം ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് നേരത്തെ ലഭിച്ച സി.സി.ടി.വി ദൃശ്യവുമായി താരതമ്യപ്പെടുത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തിവരികയാണ്.

bheekshani

Next TV

Related Stories
കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി

Mar 31, 2026 07:45 PM

കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി

കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി...

Read More >>
മൊറാഴയുടെ ആഘോഷമായി ‘ഗാല 2026’

Mar 31, 2026 06:59 PM

മൊറാഴയുടെ ആഘോഷമായി ‘ഗാല 2026’

മൊറാഴയുടെ ആഘോഷമായി ‘ഗാല...

Read More >>
സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ ആരംഭിച്ചു.

Mar 31, 2026 02:32 PM

സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ ആരംഭിച്ചു.

സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ...

Read More >>
സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 05:45 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Mar 30, 2026 05:43 PM

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

Mar 30, 2026 05:37 PM

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി...

Read More >>
Top Stories

News Roundup