അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി
Apr 2, 2026 07:00 PM | By Sufaija PP

പാപ്പിനിശ്ശേരി: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഈന്തോട് സ്ഥിതി ചെയ്യുന്ന എം. ടി ജാഫർ എന്നവരുടെ ക്വാർട്ടേഴ്സിന് 10000 രൂപയും കെ ബുഷ്‌റ എന്നവരുടെ ക്വാർട്ടേഴ്സിനു 7500 രൂപയും പിഴയിട്ടു. എം ടി ജാഫർ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സ് പരിസരത്തു മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുന്നതായും അടുക്കളയിൽ നിന്നുള്ള മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും കണ്ടെത്തി.മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും കണ്ടെത്തി.ക്വാർട്ടേഴ്സിന് 10000 രൂപ പിഴയിട്ടു.

കെ ബുഷ്‌റ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കത്തിക്കുന്നതായും വലിച്ചെറിയുന്നതായും ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതായും കണ്ടെത്തി. ക്വാർട്ടേഴ്സിന് 7500 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

Content Highlight: unscientific waste management

Next TV

Related Stories
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

May 27, 2026 04:31 PM

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന്...

Read More >>
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

May 27, 2026 09:27 AM

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന്...

Read More >>
യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

May 27, 2026 09:25 AM

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

May 27, 2026 09:16 AM

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി...

Read More >>
Top Stories

News Roundup

GCC News

Entertainment News