മാന്തോട്ടത്തിൽ കുര്യാക്കോസ് നിര്യാതനായി

മാന്തോട്ടത്തിൽ കുര്യാക്കോസ് നിര്യാതനായി
May 27, 2026 03:04 PM | By Sufaija PP

നടുവിൽ: മണ്ടളത്തെ ആദ്യകാല കുടിയേറ്റ കർഷകൻ മാന്തോട്ടത്തിൽ കുര്യാക്കോസ്(90) അന്തരിച്ചു.

ഭാര്യ: മറിയക്കുട്ടി, മക്കൾ:പിയൂസ് (റിട്ട.എസ്.ഐ. കുടിയാൻമല), ജോൺ,എം.കെ. ഡൊമിനിക് ( അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മണ്ടളം പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. കണ്ണൂർ ഡിവിഷനൽ പ്രസിഡന്റ്)ജരാർദ് (റിട്ട.ബി.എസ്.എഫ്),സണ്ണി (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി. കാസറഗോഡ് )

മരുമക്കൾ: മോളി ഡോളി, ഷൈജ ഡൊമിനിക് (നടുവിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ), സിന്ധു,ലിസ്മി (ജീവനക്കാരി ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് ഓഫീസ്)

സഹോദരങ്ങൾ: മാണി(കർഷകൻ), പരേതരായ അഗസ്റ്റിൻ, ജോസഫ് , ത്രേസ്യാമ്മ. മൃതദേഹം മണ്ടളം ടൗണിനടുത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. സംസ്കാരം മെയ് 28 ന് വ്യാഴാഴ്ച രാവിലെ 10.30 ന് മണ്ടളം സെന്റ് ജൂഡ്സ് ദേവാലയത്തിൽ.

Content Highlight: kuriyakkose

Next TV

Related Stories
കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

May 26, 2026 09:36 AM

കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ ( 85 )...

Read More >>
കെ പി അശോകൻ പാവന്നൂർ നിര്യാതനായി

May 24, 2026 12:14 PM

കെ പി അശോകൻ പാവന്നൂർ നിര്യാതനായി

കെ പി അശോകൻ പാവനൂർ...

Read More >>
എം കുഞ്ഞിരാമൻ നിര്യാതനായി

May 23, 2026 02:38 PM

എം കുഞ്ഞിരാമൻ നിര്യാതനായി

എം കുഞ്ഞിരാമൻ...

Read More >>
വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ് മരിച്ചു

May 23, 2026 11:48 AM

വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ് മരിച്ചു

വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ്...

Read More >>
പൂഞ്ഞേൻ ബാബു നിര്യാതനായി

May 22, 2026 03:02 PM

പൂഞ്ഞേൻ ബാബു നിര്യാതനായി

പൂഞ്ഞേൻ ബാബു (60)...

Read More >>
പി.വി.ഗുരുദാസ് നിര്യാതനായി

May 19, 2026 09:09 AM

പി.വി.ഗുരുദാസ് നിര്യാതനായി

പി.വി.ഗുരുദാസ് (68) ബാംഗളൂരിൽ വെച്ച് ...

Read More >>
Top Stories










News Roundup






GCC News