ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏരിയ പ്രസിഡന്റിന് മർദ്ദനം: അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏരിയ പ്രസിഡന്റിന് മർദ്ദനം: അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Apr 8, 2026 09:25 AM | By Sufaija PP

തളിപ്പറമ്പ്: കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയാ പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്. വടക്കിനി പുരയില്‍ വി.പി.കുഞ്ഞിരാമനാണ്(56)മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ ബാബു വായക്കീല്‍, മനോഹരന്‍, സി.എച്ച്.വിജയന്‍, പി.പി.രാജീവന്‍, ഭരതന്‍ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.സി.പി.എം പ്രവര്‍ത്തകന്‍ സി.എച്ച്.വിജയന്‍ കുറ്റ്യേരി നടുവയലില്‍ വെച്ച് ബി.ജെ.പി ഓഫീസും പ്രചാരണവണ്ടിയും പരിശോധിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്ണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിരാമനെ സംഘം ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ടും കൈ കൊണ്ടും മർദിച്ചത് എന്നും പരാതിയിൽ പറയുന്നു.

case

Next TV

Related Stories
പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Apr 8, 2026 09:21 PM

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ...

Read More >>
വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

Apr 8, 2026 09:17 PM

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 09:15 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 05:32 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 05:30 PM

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
Top Stories

News Roundup