കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായെത്തിയ രോഗി ആശുപത്രി വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായെത്തിയ രോഗി ആശുപത്രി വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയിൽ
Apr 8, 2026 12:39 PM | By Sufaija PP

കണ്ണൂർ: ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡില്‍ തൂങ്ങിമരിച്ച നിലയില്‍. പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ 803 വാർഡിലെ ശുചിമുറിയില്‍, കാസർകോട് ബന്തടുക്ക തുടിയില്‍ വിനോദിനെയാണ് (46) ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രണ്ട് ദിവസം മുൻപാണ് വിനോദിനെ ചികിത്സയ്ക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ക്ഷയരോഗം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. പുലർച്ചെ നാലരയോടെ ശുചിമുറിയില്‍ പോയ വിനോദ് പുറത്തുവരാത്തതിനെ തുടർന്ന് ഭാര്യ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് വാതില്‍ തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്പറുകള്‍ -1056, 0471- 2552056)

suicide

Next TV

Related Stories
പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Apr 8, 2026 09:21 PM

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ...

Read More >>
വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

Apr 8, 2026 09:17 PM

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 09:15 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 05:32 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 05:30 PM

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
Top Stories

News Roundup