പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു
Apr 8, 2026 09:21 PM | By Sufaija PP

പയ്യന്നൂർ: കോറോത്ത് പോലീസ് ഡമ്പിങ്ങ് യാഡിൽ വൻ തീപിടുത്തം ഇരുനൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് നാട്ടുകാർ പയ്യന്നൂർ ഫയർ സ്റ്റേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്നു യൂണിറ്റും പെരിങ്ങോം തളിപ്പറമ്പ് കണ്ണൂർ, തൃക്കരിപ്പൂർ തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നു മായെത്തിയ യൂണിറ്റുകളാണ് വൈകുന്നേരം 6.30 മണിയോടെ തീയണച്ചത്.

ചുറ്റുമതിലില്ലാത്തതും തീപിടുത്തത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചുസമീപത്തായി ഗ്യാസ് ഗോഡൗണ്ടും പ്രവർത്തിക്കുന്നുണ്ട് തക്ക സമയത്ത് തീയണച്ചതിനാൽ വൻദുരന്തമൊഴിവായി. വിവരമറിഞ്ഞ് ടി ഐ.മധുസൂദനൻ എം എൽഎ, സ്വതന്ത്ര സ്ഥാനാർത്ഥിവി. കുഞ്ഞികൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ സരിൻ ശശി, പി.കെ. ശ്രീമതി ടീച്ചർ, മുൻ നഗരസഭാ ചെയർപേഴ്‌സൺകെ.വി.ലളിത എന്നിവ സ്ഥലത്തെത്തിയിരുന്നു.

A massive fire broke out at the Payyannur Koroth Police Dumping Yard

Next TV

Related Stories
വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

Apr 8, 2026 09:17 PM

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 09:15 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 05:32 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 05:30 PM

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

Apr 8, 2026 03:13 PM

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം...

Read More >>
Top Stories

News Roundup